PRODUCT DETAILS

photo
photo

NUTRA-C MALT (200gm)

Brand: ALF


Category: WELLNESS

NUTRA-C MALT (ന്യൂട്രാ-സി മാൾട്ട് )

 സ്ത്രീപുരുഷന്മാർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ന്യൂട്ര സി മാൾട്ട് 

 

Additional Information

രോഗപ്രതിരോധശേഷി കൂടുന്നു ശരീരത്തിലെ രക്തപ്രവാഹം കൂട്ടുന്നു ശാരീരികവും മാനസികവുമായ രോഗങ്ങളെ ഇല്ലാതാക്കി ഊർജ്ജസ്വലമാക്കുന്നു ലൈംഗികശേഷിയെ കാര്യക്ഷമമാക്കുന്നു ശരീരത്തിലെ സപ്തധാതു കളെയും പരിപോഷിപ്പിച്ച് രോഗപ്രതിരോധശേഷിയെയും ആരോഗ്യത്തെയും സംരക്ഷിച്ചു നിലനിർത്തുകയും രോഗ വ്യാപനത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു ആയുർവേദത്തിലെ വളരെ പ്രശസ്തമായ 17 ഔഷധ മൂലികകളാൽ സമ്പുഷ്ടമാക്കപ്പെട്ടിരിക്കുന്ന  ന്യൂട്രാ സി മാൾട്ട് സ്ത്രീപുരുഷന്മാർക്ക്  ഒരുപോലെ ഉപയോഗിക്കാവുന്നതാണ്

 ഉപയോഗം

 ഒരു സ്പൂൺ ന്യൂട്ര സി മാൾട്ട് ഒരു ഗ്ലാസ് ചൂട് പാലിലോ ചൂടുവെള്ളത്തിലോ ലയിപ്പിച്ച്  രണ്ടുനേരം കഴിക്കുക 

Copyright © 2025 by

ALF Merchandise. All Rights Reserved.
  • icon
  • icon
  • icon