
Brand: ALF
Category: WELLNESS
ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും ഉന്മേഷത്തിനും ആഹാരത്തോടൊപ്പം കഴിക്കാവുന്ന ആയുർവേദ ഔഷധക്കൂട്ട്, ദൈനംദിന ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ബോണിമാൾ ട്ടിന്റെ ഉപയോഗം കൊണ്ട് ശമനം ഉണ്ടാക്കുവാൻ കഴിയും, മധുരം ഒട്ടും ചേരാത്തതിനാൽ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം ശരീരക്ഷീണത്തെ അകറ്റി രക്തചക്രമണത്തെ ത്യരിതപ്പെടുത്തുന്നു, ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ക്രമപ്പെടുത്തുന്ന ആയുർവേദ ഔഷധക്കൂട്ടാണ് ബോണി മാൾട്ട്
ഒരു സ്പൂൺ ബോണി മാൾട്ട് ഒരു ഗ്ലാസ് ചൂട് പാലിലോ ചൂടുവെള്ളത്തിലോ ലയിപ്പിച്ച് ദിവസം രണ്ടുനേരം കഴിക്കുക