PRODUCT DETAILS

photo
photo

Brand: ALF MILLET


Category: MILLET

BARNNYARD MILLET

കുതിരവാലി / കവട പുല്ല് 

Additional Information

ശരീരത്തിൽ  സമശീതോഷ്ണം പ്രധാനം ചെയ്യുന്നു

 ശരീരബലം ഉണ്ടാക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു ഉപവാസ ദിനങ്ങളിൽ ഈ ധാന്യം കൂടുതൽ ഉപയോഗിക്കാം

 ഇരുമ്പ് സത്ത് കൂടുതലായതിനാൽ രക്തക്കുറവ് പരിഹരിക്കുന്നു. ഗർഭിണികൾക്കും പ്രസവ രക്ഷയ്ക്കും കൂടുതലായി കൊടുക്കുന്നു പ്രസവിച്ച സ്ത്രീകളിൽ മുലപ്പാൽ വർദ്ധിക്കുന്നതിന് സഹായിക്കുന്നു

 ആമാശയം ഗർഭാശയം കരൾ ചെറുകുടൽ വൻകുടൽ എന്നിവിടങ്ങളിൽ അർബുദകോശങ്ങൾക്കെതിരായി പ്രവർത്തിക്കുന്നു പിത്താശയം വൃക്ക കരൾ പിത്തസഞ്ചി എന്നിവയെ ശുദ്ധീകരിക്കുന്നു

 കരൾ വൃക്ക പാൻക്രിയാസ് തുടങ്ങിയ ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്നു കഴിച്ച ആഹാരത്തിൽ നിന്നും അന്നജം ഗ്ലൂക്കോസ് ആയി മാറുന്നതിന് ശരീരത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്നു

 മനുഷ്യ ശരീരത്തിലെ പേശികളുടെ വളർച്ചയ്ക്കും ഉറപ്പിനും ഉത്തമം

 കായിക അധ്വാനം കുറവുള്ള മനുഷ്യർക്ക് ഈ മില്ലറ്റ് വളരെ നല്ലതാണ്

 മഞ്ഞപ്പിത്തം വന്നാൽ അത് കുറയ്ക്കുന്നതിനും കരളിന് പുഷ്ടിപ്പെടുത്തുന്നതിനും സഹായിക്കുന്നു

Copyright © 2024 by

ALF Merchandise. All Rights Reserved.
  • icon
  • icon
  • icon