
𝗟𝗜𝗧𝗧𝗟𝗘 𝗠𝗜𝗟𝗟𝗘𝗧 ചാമ 𝗢𝗥𝗚𝗔𝗡𝗜𝗖 𝗥𝗜𝗖𝗘 (400gm)
Brand: ALF MILLET
Category: MILLET
ചാമ കഞ്ഞി കഴിച്ചാൽ ഒരുപാട് അനാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും വാത പിത്ത കഫത്തെ ഇത് ബാലൻസ് ചെയ്യും രോഗപ്രതിരോധശേഷിയും ഇമ്മ്യൂണിറ്റിയും കൂട്ടും ചാമക്കഞ്ഞി കുടിച്ച് പുതച്ചു മൂടിക്കിടന്നാൽ പനി മാറും പണ്ടുകാലത്ത് പ്രശസ്തമായ പഴമൊഴി പിത്തം കൂടുന്നത് കൊണ്ടും പുളിച്ചു തികട്ടൽ കൊണ്ടും വയർ സ്തംഭിക്കുന്നവർക്ക് ഇത് കഴിച്ചാൽ ആശ്വാസം ഉണ്ടാകും ലൈംഗിക രോഗങ്ങൾ, അജീർണ്ണം, ആർത്തവ തകരാറുകൾ, മൈഗ്രൈൻ, ഹൃദയം, സന്ധിവേദന എന്നീ രോഗങ്ങൾക്ക് പരിഹാരമാണ് PCOD, തലച്ചോറ്, തൊണ്ട, രക്തം, പാൻക്രിയാസ്, കാൻസർ രോഗികൾ കൃത്യമായി ചാമ കഴിച്ചാൽ ഏറെ ഉത്തമമാണ്