
𝗣𝗘𝗔𝗥𝗟 𝗠𝗜𝗟𝗟𝗘𝗧 കമ്പ് 𝗢𝗥𝗚𝗔𝗡𝗜𝗖 𝗥𝗜𝗖𝗘 (400gm)
Brand: ALF MILLET
Category: MILLET
പവിഴച്ചോളം /കമ്പ് /ബാജ്റ
കരോട്ടിൻ, അയേൺ എന്നിവ ഏറ്റവും കൂടുതൽ അടങ്ങിയ ധാന്യം. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
പേശികളുടെ വളർച്ചയ്ക്കും ഉറപ്പിനും നല്ലത്
അദ്ധ്യാനിക്കുന്നവർക്ക് ഊർജ്ജം പ്രധാനം ചെയ്യുന്നു
ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് രക്തസമ്മർദ്ദത്തെയും ചീത്ത കൊളസ്ട്രോളിനെയും ഇല്ലാതാക്കുന്നു
പ്രോട്ടീൻ, കാൽസ്യം, അയേൺ, എന്നിവയുടെ ഉയർന്ന സാന്നിധ്യം കാരണം മുലയൂട്ടുന്ന അമ്മമാർക്ക് നല്ല ആഹാരമാണ്
ആസ്‌തമ പോലെയുള്ള ശ്വാസകോശ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു
മൂലക്കുരു അസിഡിറ്റി എന്നിവയെ ഒഴിവാക്കുന്നു
ഹൃദയാരോഗ്യത്തിന് നല്ലത്
ഉദരരോഗങ്ങളിൽ നിന്ന് സംരക്ഷണം
ദഹനപ്രക്രിയ എളുപ്പമാക്കുന്നു