
𝗙𝗢𝗫𝗧𝗔𝗜𝗟 𝗠𝗜𝗟𝗟𝗘𝗧 തിന 𝗢𝗥𝗚𝗔𝗡𝗜𝗖 𝗥𝗜𝗖𝗘 (400gm)
Brand: ALF MILLET
Category: MILLET
എട്ട് ശതമാനം നാരിനോടൊപ്പം പന്ത്രണ്ട് ശതമാനം പ്രോട്ടീനും ഉണ്ട്. ഒപ്പം കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് മുതലായ ധാതു ലവണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും കൂടുതലാണ്.
നാഡീവ്യൂഹ വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നു. അനാവശ്യ കൊളസ്ട്രോൾ കുറയ്ക്കുന്നു.
ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നു.
ആസ്ത്മ ശാസംമുട്ട്തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ അകറ്റുന്നു
ഹൃദയസംബന്ധമായ രോഗങ്ങൾ രക്തക്കുറവ്, അമിതവണ്ണം, സന്ധിവാതം രക്തസ്രാവം, പൊള്ളലേറ്റ മുറിവുകൾ എന്നിവ ഭേദമാക്കാൻ ഉത്തമമാണ്
ഉദരരോഗങ്ങൾക്കും രക്തക്കുറവിനും ഞരമ്പിന് ഉണ്ടാകുന്ന ബലക്കുറവ് എന്നിവ നീക്കുന്നതിനും ഉത്തമം