
𝗞𝗢𝗗𝗢 വരഗ് 𝗢𝗥𝗚𝗔𝗡𝗜𝗖 𝗥𝗜𝗖𝗘 (400gm)
Brand: ALF MILLET
Category: MILLET
പോസറ്റീവ് ഗണത്തിൽപ്പെട്ട ഏറെ ഗുണപ്രദമായ വരഗ് ഉപയോഗിച്ച് കഞ്ഞി തയ്യാറാക്കുന്നത്, വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന വിഭവമാണ് വരക് കഞ്ഞി, വരഗ് നല്ലവണ്ണം കഴുകി വൃത്തിയാക്കി എട്ടു മുതൽ 10 മണിക്കൂർ വരെ കുതിർത്തു വച്ചതിനുശേഷം ആ വെള്ളത്തിൽ തന്നെ വേവിച്ചെടുക്കുക (മൺചട്ടി ഉത്തമം) മധുരം, കയ് പ്പ്, ചവർപ്പ്, കലർന്ന രുചി പോഷക ഗുണങ്ങൾ ഏറെ ഉള്ളതിനാൽ കുട്ടികൾക്ക് ഏറെ ഉത്തമം വിറ്റാമിൻസ്, മിനറൽസ് ധാരാളം ഉള്ളതിനാൽ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ തടയും രോഗപ്രതിരോധശേഷി കൂടുതൽ പയർ, കടല എന്നിവ ഇതിനോട് ചേർത്ത് കഴിച്ചാൽ ഗുണമേറെ ഫൈബർ നാരുകൾ കൂടുതൽ ഉള്ളതിനാൽ അമിതവണ്ണം കുറയ്ക്കുന്നതിനും, ദുർമേദസ് അകറ്റുന്നതിനും സഹായകമാണ് നീർക്കെട്ട് ഇല്ലാതാക്കും സന്ധിവാതം ആർത്തവ തകരാറുകൾ കണ്ണിലെ ഞരമ്പുകൾക്ക് ഏറെ നല്ലതാണ് രക്തശുദ്ധിക്കും എല്ല് തേയ്മാനത്തിനും നല്ലത് ക്യാൻസർ കിഡ്നി പ്രോസ്റ്റേറ്റ് ലിവർ രോഗങ്ങൾക്കും ഉത്തമം