PRODUCT DETAILS

photo
photo

Brand: ALF MILLET


Category: MILLET

ചെറുതല്ല ചെറു ധാന്യങ്ങൾ

 

ആരോഗ്യമാണ് സമ്പത്ത്.

 

മില്ലറ്റ് ഉപയോഗത്തിലൂടെ ജീവിതശൈലീരോഗങ്ങളിൽ നിന്ന് മോചനം നേടാം 

Additional Information

ഹൃദയം, പേശികൾ, നാഡി ഞരമ്പുകൾ എന്നിവയുടെ കാര്യക്ഷ്‌മമായ പ്രവർത്തനവും ശക്തികൂടിയ എല്ലുകളും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റാഗി കഴിക്കൂ.

ആരോഗ്യമുള്ള ചർമ്മം, മികച്ച കാഴ്ച്ച ശക്തി, ഉയർന്ന രോഗപ്രതിരോഗ ശേഷി എന്നിവക്ക് റാഗി ഉപയോഗിക്കാം.

 ശരീരത്തിൽ ഓക്സിജന്റെ വിതരണം സുഖമമാക്കുന്നതിനും റാഗി ഭക്ഷണം സഹായിക്കുന്നു.

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ശിശുക്കൾ എന്നിവർക്ക്  റാഗി അത്യുത്തമം.

ഉദര രോഗങ്ങൾ വരാതിരിക്കാൻ റാഗി ശീലമാക്കുക.

നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ഔഷദം.  ഓർമ്മിക്കുക 

Copyright © 2024 by

ALF Merchandise. All Rights Reserved.
  • icon
  • icon
  • icon