PRODUCT DETAILS

photo
photo

MORINGA TABLET

Brand: ALF


Category: MORINGA

🌿മുരിങ്ങ പൗഡറും  പ്രതിരോധശക്തിയും🌿

🌿 ഏതുതരത്തിലുള്ള വൈറസിനെയും എതിർക്കാനും പ്രതിരോധശക്തിയിൽ ഒന്നാം സ്ഥാനമുള്ളതാണ് മുരിങ്ങയും മുരിങ്ങയിലയും 🌿

🌿 രോഗം പ്രതിരോധശേഷി കൂട്ടുവാൻ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മുരിങ്ങ പൗഡർ ഉപയോഗിക്കുക🌿 

Additional Information

🌿മുരിങ്ങ പൗഡർ 🌿

🌿 മുരിങ്ങയിൽ വൈറ്റമിൻ സി ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഏഴുമടങ്ങ് അധികമുണ്ട്🌿

🌿 മുരിങ്ങയിൽ വൈറ്റമിൻ എ ക്യാരറ്റിൽ ഉള്ളതിനേക്കാൾ നാലുമടങ്ങ് അധികമുണ്ട് 🌿

🌿 മുരിങ്ങയിൽ വൈറ്റമിൻ B2 വാഴപ്പഴത്തിൽ ഉള്ളതിനേക്കാൾ അൻപതു മടങ്ങ് അധികമുണ്ട് 🌿

 🌿വൈറ്റമിൻ B3 നിലക്കടയിൽ ഉള്ളതിനേക്കാൾ അൻപത് മടങ്ങ് അധികമുണ്ട് 🌿

🌿 മുരിങ്ങയിൽ കാൽസ്യം പാലിൽ ഉള്ളതിനെ നാലുമടങ്ങ് അധികമുണ്ട് 🌿

🌿 മുരിങ്ങയിൽ പ്രോട്ടീൻ പാലിൽ ഉള്ളതിന്റെ രണ്ടു മടങ്ങ് അധികം ഉണ്ട് 🌿

🌿 മുരിങ്ങയിൽ മഗ്നീഷ്യം മുട്ടയിൽ ഉള്ളതിന്റെ 36 മടങ്ങ് അധികമുണ്ട് 🌿

🌿 മുരിങ്ങയിൽ ഇരുമ്പ് സത്ത് മറ്റ് ഇല വർഗ്ഗങ്ങളെ കാൾ 25 മടങ്ങ് അധികമുണ്ട് 🌿

🌿 മുരിങ്ങയിൽ പൊട്ടാസ്യം വാഴപ്പഴത്തിൽ ഉള്ളതിന്റെ മൂന്നുമടങ്ങ് അധികമാണ് 🌿

🌿 ഇത്രയും പ്രോട്ടീനും വൈറ്റമിനും മറ്റുമുള്ള മുരിങ്ങയില നമ്മൾ വേണ്ട വിധം ഉപയോഗപ്പെടുത്തുക 🌿

Copyright © 2024 by

ALF Merchandise. All Rights Reserved.
  • icon
  • icon
  • icon