Brand: ALF
Category: cocunut chirava
ഒരു മുറി തേങ്ങ രണ്ടു മിനിറ്റിൽ
ചിരകിയെടുക്കാം
വൈദ്യുതി വേണ്ട
നാളികേരത്തെ എട്ട് ഇരട്ടി വേഗതയിൽ ചെരുകുവാൻ സഹായിക്കുന്നു
സ്റ്റീലിൽ നിർമ്മിച്ച ബ്ലേഡ് ആയതുകൊണ്ട് ഒരുപാട് കാലം നിലനിൽക്കുന്നു
അടുക്കളയിലോ വർക്ക് ഏരിയയിലോ സൗകര്യപ്രദമായ സ്ലാബ് തെരഞ്ഞെടുത്ത് അവിടെ ഫിറ്റ് ചെയ്യാവുന്നതാണ്
ഇടതു കൈയിൽ തേങ്ങാമുറി പിടിച്ച് വലതു കൈകൊണ്ട് കൈപ്പിടി തിരിച്ച് വളരെ വേഗത്തിൽ തന്നെ ചിരകിയെടുക്കാവുന്നതാണ്
തേങ്ങാപ്പാൽ ഉരുക്കു വെളിച്ചെണ്ണ എന്നിവ വേഗത്തിൽ ഉണ്ടാക്കാൻ കഴിയുന്നു
കേരളത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒരു കൈ സഹായം കേരാമേറ്റ്