PRODUCT DETAILS

photo
photo

Brand: ALF


Category: MORINGA POWDER

🌿മുരിങ്ങ പൌഡർറും പ്രതിരോധ ശക്തിയും 🌿

🌿ഏതു തരത്തിലുള്ള വൈറസിനേയും എതിർക്കാനും പ്രതിരോധ ശക്തിയിൽ ഒന്നാം സ്ഥാനത്തുമുള്ളതാണ് മുരിങ്ങയും മുരിങ്ങ ഇലയും🌿

 🌿 രോഗപ്രതിരോധശക്തി നല്ല രീതിയിൽ ഉണ്ടെങ്കിൽ ഒരു വൈറസിനും നമ്മെ കീഴ്പ്പെടുത്തുവാൻ കഴിയില്ല🌿

 രോഗപ്രതിരോധ ശേഷി കൂട്ടുവാൻ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മുരിങ്ങ പൗഡർ ഉപയോഗിക്കുക 🌿 

Additional Information

🌿മുരിങ്ങ പൌഡർ 🌿

 🌿മുരിങ്ങയിൽ വൈറ്റമിൻ സി ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഏഴുമടങ്ങ് അധികമുണ്ട് 🌿

 🌿മുരിങ്ങയിൽ വൈറ്റമിൻ എ കാരറ്റിൽ ഉള്ളതിനേക്കാൾ നാലുമടങ്ങ് അധികമുണ്ട് 🌿

🌿 മുരിങ്ങയിൽ വൈറ്റമിൻ B2 വാഴപ്പഴത്തിൽ ഉള്ളതിനേക്കാൾ 50 മടങ്ങ് അധികം ഉണ്ട്🌿

 🌿വൈറ്റമിൻ B3 നിലക്കടയിൽ ഉള്ളതിനേക്കാൾ 50 മടങ്ങ് അധികം ഉണ്ട് 🌿

🌿 മുരിങ്ങയിൽ കാൽസ്യം പാലിൽ ഉള്ളതിന്റെ നാലുമടങ്ങ് അധികമുണ്ട് 🌿

🌿 മുരിങ്ങയിൽ പ്രോട്ടീൻ പാലിൽ ഉള്ളതിന്റെ രണ്ടു മടങ്ങ് അധികം ഉണ്ട്🌿

🌿 മുരിങ്ങയിൽ മഗ്നീഷ്യം മുട്ടയിൽ ഉള്ളതിന്റെ 36 മടങ്ങ് അധികം ഉണ്ട് 🌿

🌿 മുരിങ്ങയിൽ ഇരുമ്പ് സത്ത് മറ്റ് ഇല വർഗ്ഗങ്ങളെ കാൾ 25 മടങ്ങ് അധികം ഉണ്ട് 🌿

🌿 മുരിങ്ങയിൽ പൊട്ടാസ്യം വാഴപ്പഴത്തിൽ ഉള്ളതിന്റെ മൂന്നുമടങ്ങ് അധികമാണ്🌿

🌿 ഇത്രയും പ്രോട്ടീനും വൈറ്റമിനും മറ്റുമുള്ള മുരിങ്ങയിലയെ നമ്മൾ വേണ്ടവിധം ഉപയോഗപ്പെടുത്തുക🌿

 

 

 

Copyright © 2024 by

ALF Merchandise. All Rights Reserved.
  • icon
  • icon
  • icon