PRODUCT DETAILS

photo
photo

VERGIN OIL (500ml)

Brand: ALF


Category: OIL

🥥വെന്തവെളിച്ചെണ്ണ 🥥

🥥VERGIN COCUNUT OIL🥥

 വെന്ത വെളിച്ചെണ്ണയുടെ  ഔഷധഗുണങ്ങൾക്ക് അടിസ്ഥാനം അതിൽ 50 ശതമാനത്തോളം ലോറിക് ആസിഡും കൂടാതെ വൈറ്റമിൻ ഈ യും അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്

 നവജാതശിശുക്കൾക്ക് അമ്മയുടെ പാലിൽ നിന്നും ലഭിക്കുന്ന അതേ മോണോ ലോറിനാണ് വെർജിൻ വെളിച്ചെണ്ണയിൽ ഉള്ളത്  

Additional Information

 രോഗപ്രതിരോധശേഷിയിൽ ഉത്തമൻ

 തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു

 വായയുടെ ആരോഗ്യത്തിന്

 ഓർമ്മശക്തി മെച്ചപ്പെടുത്തുവാൻ

 കരപ്പൻ മാറാൻ

 പൈൽസ് സുഖപ്പെടുത്തുവാൻ സഹായിക്കുന്നു

 അപസ്മാരം നിയന്ത്രിക്കുവാൻ

 ചർമ്മ സംരക്ഷണത്തിന്

 ശരീരബലം നേടാൻ

 ചർമ്മത്തിലെ ചുളിവ് തടയാൻ

 ശരീര വളർച്ചയ്ക്ക്

 മൂത്ര തടസ്സം നെഞ്ചെരിച്ചിൽ എന്നിവയെ തടയുന്നു 

 

Copyright © 2025 by

ALF Merchandise. All Rights Reserved.
  • icon
  • icon
  • icon